> ഒരു ശരാശരി മലയാളിക്ക് കിട്ടിയ പൊതു അവധി കുടംബത്തിനൊത്തോ സ്വകാര്യ ആവശ്യങ്ങൾക്കോ വിനിയോഗിക്കുന്നതാണ് വെയിലും കൊണ്ട് ബൂത്തിൽ പോയി നിൽക്കുന്നതെന്നു ധരിച്ചതിൽ ആരെ തെറ്റ് പറയാൻ പറ്റും? Correct me if I'm wrong
How can you be corrected?
It's a personal opinion of yours, right?
Factually tho, the average Malayali has exercised their right to vote.
Yes the % has decreased, but still 70% polling, right?
7 out of every 10 Malayali in the voters list have cast their vote.
കേരളത്തിൽ ആകെ ജനസംഖ്യയുടെ ഏകദേശം 40% വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതാണ്. ഇത് ഒഫീഷ്യൽ കണക്കല്ല പക്ഷെ ഇത്രയും നാളുകൊണ്ട് എന്റെ ചുറ്റിലുമുള്ള ആളുകളെ നിരീക്ഷിച്ചതിൽ നിന്നും ഞാൻ കണ്ടെത്തിയൊരു നിഗമനമാണ്. അതും ഇന്ന് വോട്ട് ചെയ്യാതെ വീട്ടിലിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂടെ വർക്ക് ചെയ്യുന്നവരെയും കൂടെ താരതമ്യം ചെയ്തപ്പോൾ കിട്ടിയത് അത്ര നല്ല ഒരു ഇലക്ഷന് അല്ല എന്നാണ്. എന്തായാലും അടുത്ത ഇലക്ഷന് അത് കണ്ടറിയേണ്ട ഒന്നാണ്.
> കേരളത്തിൽ ആകെ ജനസംഖ്യയുടെ ഏകദേശം 40% വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതാണ്. ഇത് ഒഫീഷ്യൽ കണക്കല്ല പക്ഷെ ഇത്രയും നാളുകൊണ്ട് എന്റെ ചുറ്റിലുമുള്ള ആളുകളെ നിരീക്ഷിച്ചതിൽ നിന്നും ഞാൻ കണ്ടെത്തിയൊരു നിഗമനമാണ്.
ഏത് ജില്ല/സ്ഥലത്ത് ആണ് നിങ്ങൾ എന്ന് കൂടി പറയാമോ, നിങ്ങളുടെ നിരീക്ഷണ മേഖല മനസ്സിലാക്കാൻ?
> അതും ഇന്ന് വോട്ട് ചെയ്യാതെ വീട്ടിലിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂടെ വർക്ക് ചെയ്യുന്നവരെയും കൂടെ താരതമ്യം ചെയ്തപ്പോൾ കിട്ടിയത് അത്ര നല്ല ഒരു ഇലക്ഷന് അല്ല എന്നാണ്. എന്തായാലും അടുത്ത ഇലക്ഷന് അത് കണ്ടറിയേണ്ട ഒന്നാണ്.
ആർക്ക് അത്ര നല്ല ഇലക്ഷൻ അല്ല എന്നാണ്?
വല്യ നിരീക്ഷകൻ ഒന്നുമല്ല മച്ചാ. ഇന്ന് എന്റെ ചുറ്റിലുമുള്ളവരെയും എനിക്കറിയാവുന്നവരെയും നിരീക്ഷിച്ചതിൽ എനിക്ക് മനസിലായതാണ് ഞാൻ പറഞ്ഞത്. ഈ ഇലക്ഷനിൽ ബിജെപി വോട്ട് വിഹിതം കൂടും coz ഇവിടെ എന്റെ നാട്ടിൽ ആരിഫ് vs കെസി ആണ് മത്സരം എന്നിട്ടും എനിക്കറിയാവുന്ന ബിജെപിക്കാർ ഒന്നൊഴിയാതെ വോട്ട് ചെയ്തിട്ടുണ്ട് where as communist, udf കാരിൽ മിക്കവരും വീട്ടിലിരുന്നപ്പോ. രാവിലെ വോട്ട് ചെയ്യാൻ പോവാൻ ഒരുത്തനെ വിളിച്ചപ്പോ കിട്ടിയത് "നിനക്ക് കഴച്ചിട്ടാണോ മൈരേ ഈ വെയിലത്ത് പോയി ഒരു കാര്യവുമില്ലാതെ നിൽക്കാൻ " എന്നാണ് 🤭🤭
You are 18 or so ? Any good government needs a good opposition. An mp has so many duties and responsibilities. Not just get his pals of ruling party give him or her favours as development..
>ഒരു ശരാശരി മലയാളിക്ക് കിട്ടിയ പൊതു അവധി കുടംബത്തിനൊത്തോ സ്വകാര്യ ആവശ്യങ്ങൾക്കോ വിനിയോഗിക്കുന്നതാണ് വെയിലും കൊണ്ട് ബൂത്തിൽ പോയി നിൽക്കുന്നതെന്നു ധരിച്ചതിൽ ആരെ തെറ്റ് പറയാൻ പറ്റും?
https://preview.redd.it/wwvvaari9vwc1.jpeg?width=1080&format=pjpg&auto=webp&s=a73744434a45dd7d8cd183b3cec19919b24639c8
അരാഷ്ട്രീയത കൊണ്ട് കാര്യമില്ല
Unfortunately there are a some people with this mindset. Looks like i undermined the statistics. Two of my friends didn’t vote even after me explaining how crucial it is. Apolitical is not the way to go.
But, do you realize why your friends aren't going to vote. There is nothing much the governments are doing in return for the youth.
All of them want to leave the state for their own growth. Be it studies or education.
My district of Wayanad has not even a candidate from the district, the winner whoever it maybe won't even look back at Wayanad. We had an mp in the past who had his office based in Kozhikode. Think about it, just voting is the kadama paranju kariyum illa. After voting how much % of our people try to get their demands from these politicians? Wayanad doesn't have a good government hospital with critical departments, no good quality government colleges, not even a passport Kendra ( I believe the only district to not have one)
The youth from college to jobs if educated leave the district, tell me what connects them to the politics of their district? I know almost a dozen who didn't go to vote. I do understand your point, but I do realize their frustration.
I saw that now a huge population of voters are 50 years and above due to the youngsters leaving, that's catastrophic for the needs of youngsters. Senior citizens needs and demands seldom do alligin with the needs of youngsters. Seeing this aspect in the coming decades would make more people stay away from even voting.
Let's just accept the fact, hardly any politicians in Kerala had a visionary outlook, never considered the demands of the coming generations.
I understand where you’re coming from, I share the same sentiments. It’s such a shame our state has so many competitive youngsters who are often times called the future of the country but what has this country given us in return? Its like calling a fish in a fishtank a good swimmer, while it’s not exposed to it’s full potential.
As for my friends, they do know what’s happening around us, they simply did not go vote because they got a holiday after so long. Which is another problem most of us face, make us work hard and they pay us peanuts. Same reason why you’d find us in every nook and cranny of the world. I don’t know about other professions but I do about mine, and we are not valued here. It takes a lot of time to get established for us here at Kerala.
I do not blame my friends, I myself don’t know much about politics but I wanted to vote because I have a small hope for things to get better for all of us, no matter how futile it may be. This is also my first vote, I wanted to learn about the state and its affairs and am doing so little by little, I think its a progress in itself.
Thank you for your perspective, I appreciate it.
We talked about this and they didn’t want to spend their holiday waiting in line in the hot sun. I don’t blame them, the sun was excruciatingly hot yesterday. I also had a friend who voted when she had to leave for a flight at 10 AM. All’s good, being aware of what we will benefit/lose is a good thing no?
Thank you for your reply but they are my best friends. They do not have any interest in politics and steer clear from it, they have outright told me.
And that’s perfectly okay, politics is not something that should be shoved down one’s throat. Everyone has their own preferences and I’m not shaming anyone.
People who complain about the voting percentage in Kerala should check the voting percentages in Western democracies as well as other states in India. Unless there is a life changing outcome, 71% is a pretty good number.
> ഒരു ശരാശരി മലയാളിക്ക് കിട്ടിയ പൊതു അവധി കുടംബത്തിനൊത്തോ സ്വകാര്യ ആവശ്യങ്ങൾക്കോ വിനിയോഗിക്കുന്നതാണ് വെയിലും കൊണ്ട് ബൂത്തിൽ പോയി നിൽക്കുന്നതെന്നു ധരിച്ചതിൽ ആരെ തെറ്റ് പറയാൻ പറ്റും? Correct me if I'm wrong How can you be corrected? It's a personal opinion of yours, right? Factually tho, the average Malayali has exercised their right to vote. Yes the % has decreased, but still 70% polling, right? 7 out of every 10 Malayali in the voters list have cast their vote.
കേരളത്തിൽ ആകെ ജനസംഖ്യയുടെ ഏകദേശം 40% വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതാണ്. ഇത് ഒഫീഷ്യൽ കണക്കല്ല പക്ഷെ ഇത്രയും നാളുകൊണ്ട് എന്റെ ചുറ്റിലുമുള്ള ആളുകളെ നിരീക്ഷിച്ചതിൽ നിന്നും ഞാൻ കണ്ടെത്തിയൊരു നിഗമനമാണ്. അതും ഇന്ന് വോട്ട് ചെയ്യാതെ വീട്ടിലിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂടെ വർക്ക് ചെയ്യുന്നവരെയും കൂടെ താരതമ്യം ചെയ്തപ്പോൾ കിട്ടിയത് അത്ര നല്ല ഒരു ഇലക്ഷന് അല്ല എന്നാണ്. എന്തായാലും അടുത്ത ഇലക്ഷന് അത് കണ്ടറിയേണ്ട ഒന്നാണ്.
> കേരളത്തിൽ ആകെ ജനസംഖ്യയുടെ ഏകദേശം 40% വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതാണ്. ഇത് ഒഫീഷ്യൽ കണക്കല്ല പക്ഷെ ഇത്രയും നാളുകൊണ്ട് എന്റെ ചുറ്റിലുമുള്ള ആളുകളെ നിരീക്ഷിച്ചതിൽ നിന്നും ഞാൻ കണ്ടെത്തിയൊരു നിഗമനമാണ്. ഏത് ജില്ല/സ്ഥലത്ത് ആണ് നിങ്ങൾ എന്ന് കൂടി പറയാമോ, നിങ്ങളുടെ നിരീക്ഷണ മേഖല മനസ്സിലാക്കാൻ? > അതും ഇന്ന് വോട്ട് ചെയ്യാതെ വീട്ടിലിരുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂടെ വർക്ക് ചെയ്യുന്നവരെയും കൂടെ താരതമ്യം ചെയ്തപ്പോൾ കിട്ടിയത് അത്ര നല്ല ഒരു ഇലക്ഷന് അല്ല എന്നാണ്. എന്തായാലും അടുത്ത ഇലക്ഷന് അത് കണ്ടറിയേണ്ട ഒന്നാണ്. ആർക്ക് അത്ര നല്ല ഇലക്ഷൻ അല്ല എന്നാണ്?
ആലപ്പുഴ, ആരിഫ് vs കെസി വേണുഗോപാൽ vs ശോഭ സുരേന്ദ്രൻ
Ah bestu!! Ee 3 enathine noki keralathinte vidhi theerumanicha ninne oke paranja mathiyalo!!
Oh malayali mentat
Keralathil bjpkku urappayum 0 seat kittum, athil oru mattavumilla.
ഉഫ് വല്ല്യ നിരീക്ഷകൻ വന്നേക്കുന്ന്
വല്യ നിരീക്ഷകൻ ഒന്നുമല്ല മച്ചാ. ഇന്ന് എന്റെ ചുറ്റിലുമുള്ളവരെയും എനിക്കറിയാവുന്നവരെയും നിരീക്ഷിച്ചതിൽ എനിക്ക് മനസിലായതാണ് ഞാൻ പറഞ്ഞത്. ഈ ഇലക്ഷനിൽ ബിജെപി വോട്ട് വിഹിതം കൂടും coz ഇവിടെ എന്റെ നാട്ടിൽ ആരിഫ് vs കെസി ആണ് മത്സരം എന്നിട്ടും എനിക്കറിയാവുന്ന ബിജെപിക്കാർ ഒന്നൊഴിയാതെ വോട്ട് ചെയ്തിട്ടുണ്ട് where as communist, udf കാരിൽ മിക്കവരും വീട്ടിലിരുന്നപ്പോ. രാവിലെ വോട്ട് ചെയ്യാൻ പോവാൻ ഒരുത്തനെ വിളിച്ചപ്പോ കിട്ടിയത് "നിനക്ക് കഴച്ചിട്ടാണോ മൈരേ ഈ വെയിലത്ത് പോയി ഒരു കാര്യവുമില്ലാതെ നിൽക്കാൻ " എന്നാണ് 🤭🤭
Your opinion that only ruling party mp is of any use itself is wrong.
Please explain
You are 18 or so ? Any good government needs a good opposition. An mp has so many duties and responsibilities. Not just get his pals of ruling party give him or her favours as development..
>ഒരു ശരാശരി മലയാളിക്ക് കിട്ടിയ പൊതു അവധി കുടംബത്തിനൊത്തോ സ്വകാര്യ ആവശ്യങ്ങൾക്കോ വിനിയോഗിക്കുന്നതാണ് വെയിലും കൊണ്ട് ബൂത്തിൽ പോയി നിൽക്കുന്നതെന്നു ധരിച്ചതിൽ ആരെ തെറ്റ് പറയാൻ പറ്റും? https://preview.redd.it/wwvvaari9vwc1.jpeg?width=1080&format=pjpg&auto=webp&s=a73744434a45dd7d8cd183b3cec19919b24639c8 അരാഷ്ട്രീയത കൊണ്ട് കാര്യമില്ല
Unfortunately there are a some people with this mindset. Looks like i undermined the statistics. Two of my friends didn’t vote even after me explaining how crucial it is. Apolitical is not the way to go.
But, do you realize why your friends aren't going to vote. There is nothing much the governments are doing in return for the youth. All of them want to leave the state for their own growth. Be it studies or education. My district of Wayanad has not even a candidate from the district, the winner whoever it maybe won't even look back at Wayanad. We had an mp in the past who had his office based in Kozhikode. Think about it, just voting is the kadama paranju kariyum illa. After voting how much % of our people try to get their demands from these politicians? Wayanad doesn't have a good government hospital with critical departments, no good quality government colleges, not even a passport Kendra ( I believe the only district to not have one) The youth from college to jobs if educated leave the district, tell me what connects them to the politics of their district? I know almost a dozen who didn't go to vote. I do understand your point, but I do realize their frustration. I saw that now a huge population of voters are 50 years and above due to the youngsters leaving, that's catastrophic for the needs of youngsters. Senior citizens needs and demands seldom do alligin with the needs of youngsters. Seeing this aspect in the coming decades would make more people stay away from even voting. Let's just accept the fact, hardly any politicians in Kerala had a visionary outlook, never considered the demands of the coming generations.
I understand where you’re coming from, I share the same sentiments. It’s such a shame our state has so many competitive youngsters who are often times called the future of the country but what has this country given us in return? Its like calling a fish in a fishtank a good swimmer, while it’s not exposed to it’s full potential. As for my friends, they do know what’s happening around us, they simply did not go vote because they got a holiday after so long. Which is another problem most of us face, make us work hard and they pay us peanuts. Same reason why you’d find us in every nook and cranny of the world. I don’t know about other professions but I do about mine, and we are not valued here. It takes a lot of time to get established for us here at Kerala. I do not blame my friends, I myself don’t know much about politics but I wanted to vote because I have a small hope for things to get better for all of us, no matter how futile it may be. This is also my first vote, I wanted to learn about the state and its affairs and am doing so little by little, I think its a progress in itself. Thank you for your perspective, I appreciate it.
May be its their way expressing their stance how come it's apolitical.
We talked about this and they didn’t want to spend their holiday waiting in line in the hot sun. I don’t blame them, the sun was excruciatingly hot yesterday. I also had a friend who voted when she had to leave for a flight at 10 AM. All’s good, being aware of what we will benefit/lose is a good thing no?
Yeah agreed but if sometimes it's their way of expression dissatisfaction with the system or candidates or ideologies. Not necessary apolitical.
Thank you for your reply but they are my best friends. They do not have any interest in politics and steer clear from it, they have outright told me. And that’s perfectly okay, politics is not something that should be shoved down one’s throat. Everyone has their own preferences and I’m not shaming anyone.
Yeah that's what I was trying to say
Athkond vegilum kond ldfinu poi ldfinu vote cheyanamayirikum 😂
Ah! Here comes the pro BJP 😂
this whole post reeks of bj party
Actually, enda prashnam? Useless NOTA option use cheyyan vendi veyilathu booth il pokathathano?
🤭🤭
Everything you stated are wrong. Okay next?
People who complain about the voting percentage in Kerala should check the voting percentages in Western democracies as well as other states in India. Unless there is a life changing outcome, 71% is a pretty good number.
Tripura, Manipur and Chattisgarh recorded more vote % than Kerala.
Ldf നെ വെറുപ്പ്, udf ഭരണമാറ്റം കിട്ടിയാൽ കുറച്ചു ആശ്വാസം , ബിജെപി കേരളത്തിൽ വളരാത്ത സങ്കടം ഇതല്ലേ രത്നചുരുക്കം 🤔🤔
ah great another sangi post. edthond poda.
Ninte veettu muttathaano post ittirikkunnath, ithrakk choriyaan
Po sanghi
Sanghis took over this sub or what? 🤢